Friday, May 4, 2007

എ൯റ്റെ ചങ്ങാതി

അരികിലുണ്ടെ൯ടെ ചങ്ങാതി
കോക്രി കാട്ടിച്ചിരിക്കുകയാണവന്‍ എന്നേയും നോക്കി.
ഇവനാരാണെടാ ഇങ്ങനെ കൊലച്ചിരി ചിരിക്കുവാ൯.
എനിക്കുണ്ടൊരു മോഹം ഇപ്പോള്‍...
അവനേ കുനിച്ചുനിറുത്തി ..
അവ൯ടെ കൂംബിനിട്ടിടിക്കാ൯..

2 comments:

Areekkodan | അരീക്കോടന്‍ said...

ധൈര്യമായി കൊടുത്തോളൂ...ദേ ഞാനിവിടൊന്നും ഇല്ല...

ഇതു ഞാനാണേ.... said...

അരീക്കോട൯ മാഷെ..
എന്തു പറയാനാ.. അതൊരു ആഗ്രഹം മാത്രമായി വച്ചിരിക്കുകയാ..
ആനവായില്‍ അംബഴങ്ങ എന്നു കേട്ടിട്ടുണ്ടൊ..